കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നും എന്‍ സി പിയുടെ കുവൈറ്റിലെ പോഷകസംഘടനയായ ഒ എന്‍സിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ശ്രീ ബാബു ഫ്രാന്‍സിസിനെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത് ഇപ്പോള്‍ ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ അഞ്ചുപേരാണ് ഇപ്പോഴുള്ളത് ശ്രീ ബാബു ഫ്രാന്‍സിസ് കുവൈത്തിലെ സാംസ്‌കാരിക രംഗത്ത് സജീവമായ സാന്നിദ്ധ്യം നിലനിര്‍ത്തിപ്പോരുന്നു.മനസ്സ് മീഡിയ.
Leave a comment